Follow us on:
അമ്മ അറിയാത്തത്
അമ്മ ''മോനേ.. മഴക്കാലമാണ് , കൂരാക്കൂരിരുട്ടാണ് കുണ്ടനിടവഴിയാണ്, വിഷ ജന്തുക്കളിഴയുമിടമാണ് കുടയെടുക്കേണം, ടോര്‍ച്ചടിക്കണം, സൂക്ഷിച്ചു നടക്കേണം , നാമം ജപിക്കേണം " മകന്‍ " അര്‍ദ്ധ രാത്രി കുട പിടിക്കാന്‍ അല്‍പനല്ല ഞാന്‍ ! എതിരുട്ടിനെയും തുളച്ചു തിളങ്ങുന്നുണ്ട് അരയിലെ 'കഠാര' ഉഗ്രന്‍ വിഷപ്പാമ്പുകള്‍ ഉള്ളിളിഴയുന്നുണ്ട്. കൊടിക്കീഴില്‍ (കുടക്കീഴിയിലല്ല) നില്‍ക്കുന്നവന്‍ നനയാതെ...
വീട്ടമ്മമാര്‍ക്കായി ഇംഗ്ലീഷ് ക്ലാസുകള്‍
ആസ്വദിച്ചു കാണുന്ന ചാനല്‍ പരിപാടികളുടെ ഇടയില്‍ പരസ്യങ്ങള്‍ അതിക്രമിച്ചു കയറുക എന്നുള്ളത് പണ്ട് മുതലേ നമ്മള്‍ അനുഭവിച്ചു വരുന്ന ഒരു ദുരവസ്ഥയാണ്. അത് ചാനലുകാരുടെ അവകാശമായത്‌ കൊണ്ട് നമ്മള്‍ ഇത്ര കാലവും ക്ഷമിച്ചു.. ചില...