Follow us on:
എന്റെ മാലാഖ
അവളുടെ വരികളെയായിരുന്നു ആദ്യം ഞാൻ പ്രണയിച്ചിരുന്നത്.അതെപ്പോൾ അവളോടായി എന്ന് ഞാൻ തിരക്കിയില്ല , അവളും! കാലം നീങ്ങിയപ്പോൾ കടലാസു കൂടിൽ നിന്ന് നമ്മൾ പുറത്തേക്കിറങ്ങി .എഴുത്തിനെയും മനസ്സുകളെയും മാറി മാറി പ്രണയിച്ചു...