Follow us on:
മുസ്സൌളിനി ഭയപ്പെട്ടിരുന്നവര്‍
മുസ്സൌളിനിയുടെ ചിത്രങ്ങള്‍ ഞാന്‍ ശ്രദ്ധിക്കുമ്പോഴൊക്കെ എന്തോ കണ്ടു അരിശം മൂത്ത് നില്‍ക്കുന്ന ഭാവമായിരുന്നു അദ്ദേഹത്തിന്റെ മുഖത്ത് . ഫാഷിസത്തിന്റെ പിതാവ് തനിക്ക് വേണ്ടതൊക്കെ സ്വന്തമാക്കിയപ്പോഴും എന്തോ അദേഹത്തെ അലട്ടുന്നുണ്ടായിരുന്നു...